ഓൾ പ്രൊമോഷൻ നിങ്ങളുടെ ഭാവിക്ക് നല്ലതാണോ?പരീക്ഷ എഴുതാതെ, പഠിക്കാതെ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കാൻ അവസരം കിട്ടുന്നത് ഗുണമാണോ ദോഷമാണോ?നിങ്ങൾ ചിന്തിക്കു……..ഒരു ഉറച്ച തീരുമാണ് എടുക്കു. നിങ്ങളുടെ ഭാവിയെ പടുത്തുയർത്തൂ……. മാതൃഭൂമി പത്രത്തിൽ ജനുവരി 30 ശനിയാഴ്ച പ്രസിദ്ധികരിച്ച വാർത്തയാണ് ഇത്.”’ഒമ്പതുവരെ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാൻ സാധ്യത; പ്ലസ് വണ്ണിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്…… (Mathrubhumi daily, January 30, 2021) കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ […]