Examination കുട്ടികളിലെ പരീക്ഷ ഭയം എന്ത്? എങ്ങിനെ ഈ ഭയം മാറ്റിയെടുക്കാം…. മറികടക്കാം…… എങ്ങിനെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാം…….. പരീക്ഷ പേടി എന്ത്? എങ്ങിനെ ഒഴിവാക്കാം……. എല്ലാവരും ഒരേ സ്വരത്തിൽ പറയാറുണ്ട് ‘’ പരീക്ഷ ഒഴിവാക്കാൻ പറ്റാത്ത ഒരു കുഴപ്പക്കാരനാണെന്ന്’’ പരീക്ഷകൾക്ക് പകരമായി വേറെ ഒരു സമ്പ്രദായവും ലോകത്തെവിടേയും സ്വീകരിച്ചിട്ടില്ലാത്തതിനാൽ പരീക്ഷകൾ ഒഴിച്ചുകൂടാൻ പറ്റാത്തതും, ആളുകൾ അതിന്റെ പേര് കേൾക്കുമ്പോൾതന്നെ ഭയപെടുന്നതും സർവ്വസാധാരണയാണ്. പരീക്ഷകൾ അടുക്കുംതോറും നമ്മളുടെ, പ്രത്യേകിച്ചും കുട്ടികളുടെ ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ […]